
Happy Labor Day-2023
Supercalifragilisticexpialidocious . What It Means ? It Means " ഒന്നാന്തരം " It Means "വിശിഷ്ടമായത് " ആരാണ് ഞങ്ങളുടെ ഫർണിച്ചറിനെ Supercalifragilisticexpialidocious ആക്കിയത്? pazhuparambil-ലെ ഓരോ തൊഴിലാളികൾ... എന്നും ഈ ഫർണിച്ചറുകൾ കാണുമ്പോൾ അവരെ ഓർക്കുമെങ്കിലും... ഇന്ന് അവരെ പറ്റി പറയാതെ വയ്യ! "Happy Labour's Day "