Happy Labor Day-2023

Supercalifragilisticexpialidocious . What It Means ? It Means " ഒന്നാന്തരം " It Means "വിശിഷ്ടമായത് " ആരാണ് ഞങ്ങളുടെ ഫർണിച്ചറിനെ Supercalifragilisticexpialidocious ആക്കിയത്? pazhuparambil-ലെ ഓരോ തൊഴിലാളികൾ... എന്നും ഈ ഫർണിച്ചറുകൾ കാണുമ്പോൾ അവരെ ഓർക്കുമെങ്കിലും... ഇന്ന് അവരെ പറ്റി പറയാതെ വയ്യ! "Happy Labour's Day "

Eid Mubarak

നക്ഷത്രങ്ങളുടെ പുതപ്പു വിരിച്ച സിംഹാസനത്തിൽ പുണ്ണ്യനിലാവ് രാജകീയമായി ഇരിക്കുന്നു! ഈദ് ആശംസകളോടെ പഴുപ്പറമ്പിൽ ഗ്രൂപ്പ് പഴുപ്പറമ്പിൽ- രാജകീയ സിംഹങ്ങൾ ഇവിടെ ഉടലെടുക്കുന്നു

Happy Vishu

കണി കാണും നേരം കമല നേത്രന്റെ നിറമേറും മഞ്ഞ തുകിൽ ചാർത്തി കനക കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ ഭഗവാനെ എല്ലാ മോടികളോടും ഇന്ന് കണി കണ്ടല്ലോ അല്ലേ ! Pazhuparambil Home Gallery

Happy Easter 2023

Keep the chair above your problems and sit with your head raised! Because every Easter is a day to make you remember You can rise above all your problems...

ഈസ്റ്റർ - വിഷു Offer

ഈസ്റ്റർ മുതൽ വിഷു വരെ എത്രെ ദിവസമുണ്ട്? എത്രെ ദിവസമുണ്ടെന്ന് നിങ്ങൾക്ക് അറിയാം എന്ന് ഞങ്ങൾക്കറിയാം ... പക്ഷെ നിങ്ങൾക്ക് അധികം അറിയാത്ത ഒരു ഓഫർ ഇതാ- 4' Teak Cupboard + Dressing Table only @ 37,499 INR ഇനി ഒരുങ്ങാൻ സമയം കിട്ടിയില്ല എന്ന് പറയരുത്!

Good Friday

On this day, this piece of wood became the most recognized wood all over the world and even for generations to come. Good Friday Wishes. Pazhuparambil Home Gallery - a place for all your wooden furniture needs.